ABOUT

ABOUT THIS BLOG

ശ്രദ്ധിക്കുക: ഈ ബ്ലോഗിൽ കേരളത്തിലെ പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സഹായകമായ ഫോൺ നമ്പറുകളും മറ്റു വിവരങ്ങളും സമാഹരിച്ചിരിക്കുന്നു. സംസ്ഥാനത്താളത്തിലുള്ള വിവരങ്ങൾ ഈ പേജിലും ജില്ലാതലത്തിലുള്ള വിവരങ്ങൾ വലതുവശത്തു കാണുന്ന പേജുകളിലും ലഭ്യമാണ്. ഈ പേജിൽ നമ്പരുകൾ കൂടാതെ ദുരിതാശ്വാസസംബന്ധമായ പ്രധാനപ്പെട്ട വെബ്സൈറ്റുകളുടെയും മാപ്പുകളുടെയും മറ്റും വിവരങ്ങളും ലഭ്യമാണ് (താഴെ കാണുക). തിരക്കായതിനാൽ ഈ ഫോൺ നമ്പരുകളിൽ പലപ്രാവശ്യം വിളിക്കേണ്ടി വന്നേക്കാം എന്നോർക്കുക. ഫോൺ നമ്പരുകൾ അടിയന്തിരമായി ശേഖരിച്ചത് കൊണ്ട് തന്നെ  തെറ്റുകൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട് - അതുകൊണ്ടു തന്നെ തെറ്റുതിരുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ അതാത് പേജിലെ കമന്റ് ബോക്സിൽ ദയവായി പോസ്റ്റ് ചെയ്യുക. ഇത്തരമൊരു സന്ദർഭത്തിൽ ശരിയായ വിവരങ്ങൾ കൈമാറേണ്ടതിന്റെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. വിവരങ്ങൾ അറിയിക്കുവാനും മറ്റും ബന്ധപ്പെടുക: kfh2018blog@gmail.com


IMPORTANT:  On this blog, you will find contacts numbers for flood relief & rescue operations across Kerala. State-level information is listed on the home page. Also included on the home page are selected maps and web resources & tools (please scroll down). District-level numbers & info can be accessed from links on the right-hand sidebar. Please note that many numbers will be busy, switched off or out of coverage area at any given point of time - so you may have to try repeatedly to get a connection. We have tried our best to make sure all the information is authentic - but in an emergency situation, errors will always happen. Please post your feedback, corrections or additional info on the relevant page as comments. Together, let's make sure that the right information reaches the right people at the right time. For queries, feedback and to post information, get in touch with us at: kfh2018blog@gmail.com



No comments:

Post a Comment

Please post your feedback, corrections or additional info relevant to this page