RELIEF - OFFERED

RELIEF OFFERED (ACROSS DISTRICTS)

Important: No rescue-related info here This page has relief offers of shelter, food, accommodation etc in multiple districts. We will keep updating this page - but if you find that any offer is no longer available, or there is a change in the offer, or an error in text, please post a comment or write to us at: kfh2018blog@gmail.com


ALL KERALA - OFFICIAL

പ്രളയദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങൾക്കും തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ സമീപിക്കാവുന്നതാണ്. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസർ നൽകുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങൾ നൽകുവാൻ ബന്ധപ്പെട്ട മാവേലി സ്റ്റോർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യത്തിന് ഉള്ള സാധനങ്ങൾ എല്ലാ മാവേലി സ്റ്റോറുകളിലും എത്തിച്ചു നൽകുവാൻ ഗോഡൗൺ ചുമതലയുള്ളവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭക്ഷ്യമന്ത്രി P തിലോത്തമൻ


Postal service
ദുരന്തബാധിതരെ സഹായിക്കാൻ ആയി റിലീഫ് കാമ്പുകളിലേയ്ക്കുള്ള ആവശ്യ സാധനങ്ങൾ സൗജന്യമായി അയയ്ക്കുവാൻ തപാൽ വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. 
കേരളത്തിലെ എല്ലാ ഹെഡ്‌പോസ്റ്റ് ഓഫീസുകളിലും താഴെ പറയുന്ന സാധനങ്ങൾ സ്വീകരിച്ചു അതാത് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സൗജന്യമായി തപാൽ വകുപ്പ് എത്തിക്കുന്നതാണ്.
1. Packed food items with shelf life of 7 days or more (eg bisucuits, rusk, chocolates, dry fruits, juices etc.
2. Drinking water bottles
3. Blankets (New)
4. Bed sheets/Towels ( New)
5. Medicines ( which are not banned/expired)
6. Soaps, Tooth paste , napkins etc.
7. Any other items which can be used.



ALL KERALA SERVICES
All Kerala Caterers Association has offered free food for relief camps.In case of any requirement please contact Sri.Jibi Peter
+919388604278


ഓൾ കേരള ലോറി ഓണേഴ്‌സ് അസോസിയേഷൻ ദുരിതാശ്വാസത്തിനു ലോറികൾ ലഭ്യമാക്കുന്നു 
Lorries available for relief efforts
All Kerala Lorry owner's Association helpline 9447621069, 9037747659

Call this number for napkins: 9961473476, 9895632902

കേരളത്തിലെ മുഴുവൻ ദുരിതാശ്വാസ കേമ്പുകളിൽ സൗജന്യമായി ലൈറ്റ് ജനറേറ്റർ തുടങ്ങിയ ലഭിക്കാൻ താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക
9447164675, 9447053786, 9447027054

Mobile recharge
സൗജന്യ മൊബൈൽ റീച്ചാർജിനു ബന്ധപ്പെടുക 9744321547
For mobile recharge, inform 9744321547




ANIMAL RESCUE ANIMAL RESCUE Humane Society International - India disaster relief team in Kerala will help rescue your animal in need. Contact us at +91 89433 22808. If our team cannot reach your location, we will connect you to those who can help. #spreadtheword #KeralaLives #AnimalsinKerala


DISTRICT-WISE RELIEF OFFERS


ALAPPUZHA
About 2500 rooms of Kanichukulangara temple, are available to accommodate flood victims. Contact: 9249494747


THRISSUR/CHALAKKUDY


Food and water available at Adlux Convention Center
Angamaly, Cable Junction, Ernakulam District, National Highway 47, Karukutty, Kerala 683576
0484 261 2527

Vegetables supplied free of cost by Horticorp - collect from Horticorp Guruvayoor
Karthik  [Horticorp official] 9447049791
[You will need to present letter from village officer coordinating the camp]

തൃശൂർ ടൗണിലോ പരിസരപ്രദേശത്തോ ആരെങ്കിലും സുരക്ഷിതസ്ഥാനത്തേയ്ക്ക് ഇനിയും നീങ്ങാത്തതുണ്ടെ
ങ്കിൽ കാൽവരി കപ്പൂച്ചിൻ ആശ്രമത്തിലേയ്ക്ക് പോവുക.
കാൽവരി ആശ്രമം
പൂത്തോൾ പി. ഒ
പിടഞ്ഞാറേക്കോട്ട - കാൽവരി റോഡ്
കോണ്ടാക്ട്: ബ്ര. ഡേവിസ് വിതേയത്തിൽ
00919946850936 Jijo kurian.

ALUVA/PARAVUR/ERNAKULAM

Many doctors are willing to come to camps In Kochi please update doctors requirement In different camps in Kochi.
Contact Dr. Samin 9743474568

Paravur - Food available now: 9995017221 


Ganesh Kailas 1. ആലുവയിൽ ഭക്ഷണം ആവശ്യം ഉള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക .
9746648865
9895877841

2. കൊച്ചിയിൽ പാകം ചെയ്ത ഭക്ഷണം ആവശ്യമുണ്ടെങ്കിൽ എത്തിക്കാൻ റെഡി ആണ്
മിഥുൻ - 9656545131

3. എറണാകുളം ഭാഗത്ത്‌ ഭക്ഷണം വേണ്ടവർ
അറിയിക്കുക
Please call 9895935003, 8129018618
Shihab Rahim

4. ആലുവ ഭാഗത്ത്‌ ഭക്ഷണം വേണ്ടവർ
അറിയിക്കുക
9746648865,9895877841

5. ആലുവ ഭാഗത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന അശോകന്റെ ഫോൺ നമ്പർ: 9349795005

ആലുവ ഭാഗത്തു ക്യാമ്പുകളിൽ അരിയും മറ്റു സാധനങ്ങൾ വേണ്ടവർ വിളിക്കുക 9746648865,9895877841

എറണാകളം ജില്ലയുടെ ഏത് ഭാഗക്കാർക്കും DRINKING WATER & FOOD വിളിക്കാം
Mob. 9037244838 +91 95386 86767 ( Manu KM)

എറണാകുളത്ത് ഫുഡ് ഐറ്റംസ്‌ റെഡിയാണ്. വിതരണം ചെയ്യാൻ തയ്യാറായ സംഘടനകളോ വ്യക്തികളോ വിളിക്കുക:
9846760130, 8921927337
Verified👆

ഏറണാകുളത്തുള്ള ക്യാമ്പുകളിലേക്ക്
1500 ഓളം പേർക്കുളള തയ്യാറാക്കിയ ഭക്ഷണവും വെള്ളവും വസ്ത്രവും തയ്യാർ ആണ്
9544973091 ( verified)
കലൂർ

ആലുവ ഭാഗത്തെ ഭക്ഷണ ആവശ്യങ്ങൾക്കായ് ഈ നമ്പറിൽ വിളിക്കാവുന്നതാണ്..
7559966891 , 9497980512 

Do you need food in your rescue camp or in your temporary shelter? Availableat Collection Point, Kadavanthra Indore Stadium. For food con tact k k santhosh 9895320567or Bimal 9809700000

എറണാകുളത്ത് ഫുഡ് ഐറ്റംസ്‌ റെഡിയാണ്. വിതരണം ചെയ്യാൻ തയ്യാറായ സംഘടനകളോ വ്യക്തികളോ വിളിക്കുക:
9846760130, 8921927337

കളമശ്ശേരി യിൽ30 പേർക്കുള്ള ഭക്ഷണം... താമസം. ആവശ്യം ഉള്ളവർക്ക് ഈ നമ്പറിൽ വിളിക്കാം 8606049895

For drinking water anywhere in Ernakulam
എറണാകുളത്തു കുടിവെള്ളത്തിന് വിളിക്കുക
9526524814, 9388816176

Modern Bread factory in edappally is open 24 hours. Anyone can buy any amount of bread.
ഇടപ്പള്ളിയിലെ മോഡേൺ ബ്രെഡ് ഫാക്ടറി 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്നു -


MULANTHURUTHY/ERNAKULAM
മുളന്തുരുത്തിയിലെ ഞങ്ങളുടെ തീയേറ്റർ 'ആല' യിൽ 25 പേർക്കെങ്കിലും താമസിക്കാൻ സ്ഥലമുണ്ട്. 3 ബാത്റൂമുകളും ഉണ്ട്. കിടക്കാൻ വേണ്ട സൗകര്യങ്ങൾ വേണ്ടി വന്നാൽ ഒരുക്കാം. ഭക്ഷണം, നമുക്കൊത്തുപിടിക്കാം... വൈറ്റിലയിൽ നിന്നും 15 കി .മീ.,കാക്കനാടുനിന്നും 17 കി .മീ. ചോറ്റാനിക്കരയിൽ നിന്നും 4 കി.മീ. മാത്രം ദൂരെയാണ് മുളന്തുരുത്തി. ആവശ്യക്കാരുണ്ടെങ്കിൽ അറിയിക്കണേ...Pls share...
9447194411.
മനു ജോസ്

KOTTAYAM
മരുന്നുകള്‍ ഉണ്ട്...ആവശ്യക്കാര്‍ പറയുക..
ഇത്രയും അത്യാവശ്യ-മരുന്നുകൾ കോട്ടയത്തു തെള്ളകത്ത് നമ്മുടെ കളക്ഷൻ സെന്ററിൽ സ്റ്റോക്ക് ഉണ്ട്. ഇൻസുലിൻ നല്ല അളവിൽ ഉണ്ട്. ഫ്രീസ് ചെയ്തു വെച്ചിരിക്കുകയാണ്.
കോട്ടയം പരിസരത്തു ആവശ്യമുള്ളവർ ഉടനെ ബന്ധപ്പെടുക.
9562527473, 9962497221
Paracetamol
ORS
Betadine
Glucose
Avil
Band aid
Antiseptic medicines
Insulin

കോട്ടയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിലുള്ള ഏത് ദുരിതാശ്വാസക്യാമ്പിലും ഇന്നു വൈകിട്ട് 1000 ചപ്പാത്തികൾ എത്തിച്ചുകൊടുക്കാൻ കഴിയും. ആവശ്യക്കാർ ഉണ്ടോ?
കോണ്ടാക്ട്: 8547872747
(Fr. Sebastian Choondakattil
The Rector, Capuchin Theological College
Thellakom, KTM)


PATTAMBY
പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൻ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ ( സാരികൾ , ചുരിദാറുകൾ ,ചെറിയ കുട്ടികൾക്ക് പാകമാവുന്ന വസ്ത്രങ്ങൾ , മുണ്ട് , ഷർട്ട് ) ,കുട്ടികൾക്ക് 100 നോട്ട്ബുക്കുകൾ , പെൻസിൻ ,പെൻ തുടങ്ങിയവ സജീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ആവശ്യമെങ്കിൽ ബന്ധപ്പെട്ടണം.
ശിവശങ്കർ sir : എൻ.എസ്.എസ് കോർഡിനേറ്റർ പട്ടാമ്പി കോളേജ് : 9946507697 സജിത് sir : 9645702122

MALAPPURAM
മലപ്പുറത്തെ പരിസരത്ത് ക്യാമ്പുകളിലോ മറ്റോ ആർക്കെങ്കിലും പാചകം ചെയ്ത ഭകഷണം ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ മലപ്പുറം മുനിസിപ്പൽ ഹോട്ടൽ അസോസിയേഷൻ എത്തിച്ചു തരാം, ആളുകളുടെ എണ്ണം കൃത്യമായി പറയുക. അറഫ manu 8891463574, 9446388883

No comments:

Post a Comment

Please post your feedback, corrections or additional info relevant to this page