RELIEF - NEEDED

(ACROSS DISTRICTS)
Important: No rescue-related info here This page has shelter, food, water, medicine and accommodation requests from volunteers and relief camps across Kerala. We will keep updating the information - but if you find any request is no longer valid, or there is any change, or there are errors, please post a comment or write to us at: kfh2018blog@gmail.com



WAYANAD
There are more than 19000 inmates in Relief Camps in Wayanad. Rice required for a meal is more than 30 quintels. All who can donate Rice (boiled), pulses, condiments, tea powder, sugar, shallots, onion etc are humbly requested to direct it to our relief store at the below given address.
District Collector
Civil Station
Kalpetta, Wayanad
Kerala - 673122
Please feel free to contact 9746239313, 9745166864


വയനാട്ടിലെ സ്ഥിതി വളരെ മോശമാണ് ആയിരക്കണക്കിന് ആളുകൾ
ദുരിതാശ്വാസ ക്യാമ്പിൽ ആണ്. ഊരുകളിൽ തന്നെ കഴിയുന്ന ആദിവാസി ജനത മുഴു പട്ടിണിയിലാണ്. അവർക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചുകൊടുക്കാൻ കഴിയുന്നവർ ബന്ധപ്പെടുക
ഡോ. പി.ജി ഹരി +919497644147


ദുരിതാശ്വാസ ക്യാമ്പുകളിൽ പോലും എത്തിപ്പെടാൻ കഴിയാത്ത ഒറ്റപ്പെട്ടു പോയ വയനാട്ടിലെആദിവാസി സഹോദരങ്ങൾക്ക് അരിയും സാധനങ്ങളുമായി പയ്യന്നൂരിൽ നിന്ന് ഒരു ജീപ്പ് ഞായറാഴ്ച പോകുന്നുണ്ട് 'സഹകരിക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9447228420 ,9947197121


VADAKARA
വടകര താലൂക്കിൽ 20 ക്യാമ്പുകളിലായി രണ്ടായിരത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്..
ഇവർക്ക് ഭക്ഷ്യ വസ്തുക്കൾക്ക് മാത്രമായി ഒരുദിവസത്തേക്ക് ഏകദേശം ഒരു ലക്ഷം രൂപ ആവശ്യമാണ്. ഭക്ഷ്യ വസ്തുക്കൾ സംഭാവനയായി നൽകാൻ താല്പര്യമുള്ള വ്യക്തികളും സംഘടനകളും വടകര താലൂക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ - 04962522361



PALAKKAD

ദുരിതാശ്വാസത്തിനുള്ള സാധനങ്ങളുടെ കലക്ഷൻ സെന്റർ പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ 24 hours പ്രവര്‍ത്തിക്കുന്നു: 9895982648
Flood relief collection point open 24 hours in palakkad indore stadium: 9895982648



THRISSUR
തൃശൂർ ജില്ലയിൽ ആകെ 126 ക്യാമ്പുകൾ ഉണ്ടെന്നാണ് അറിയുന്നത്. മിക്ക സ്ഥലങ്ങളിലു० എത്തിപ്പെടാൻ കഴിയുന്നുപോലുമില്ല..
തൃശൂർ നഗരത്തിന് സമീപം ഉള്ള ക്യാമ്പുകളിൽ പോയതിൽ നിന്നും ഇന്ന് അറിയാൻ കഴിഞ്ഞത്. കുട്ടനെല്ലൂർ കോളേജ് (50 പേർ), എറവക്കാട് (200 പേർ), തലോർ (1500 പേർ), ഒല്ലൂർ (450 പേർ), നെടുപുഴ (600 പേർ) തുടങ്ങിയ ക്യാമ്പുകളിലേക്ക് അത്യാവശ്യമായി ഈ സാധനങ്ങൾ വേണ०
.....................
കുടിവെള്ള०
നൈറ്റി,
തോർത്ത്,
കളളി മുണ്ട്, അടിവസ്ത്രങ്ങൾ,
സാനിറ്ററി നാപ്കിൻ
പാവാട
സോപ്പ്
Ph. 9446586943
8943221148



അൻപൊട് തൃശ്ശൂർ' എന്നത് അതിനു വേണ്ടിയുള്ള ഒരു താൽക്കാലിക കൂട്ടായ്മ ആണ്; സഹകരിക്കുക..അതിനായി നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന എന്തും ഞങ്ങളെ ഏൽപ്പിക്കുക...
തൃശൂർ നഗരത്തിലെ കളക്ഷൻ സെന്റർ: സെന്റ്. തോമസ് കോളേജ്, തൃശ്ശൂർ.
ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ...
ബെഡ്ഷീറ്റ്സ്...
പേസ്റ്റ്, സോപ്പ്, ബ്രഷ് മുതലായ വസ്തുക്കൾ...
സാനിറ്ററി നാപ്കിൻസ്...
സ്പൂൺ, പ്ലേറ്റ്സ്, ഗ്ലാസ്സ്...
നിത്യവും വേണ്ട അരി, പഞ്ചസാര, പരിപ്പ്, കടല, കാപ്പിപൊടി മുതലായവ...
പഠനോപകരണങ്ങൾ എന്നിവയൊക്കെയാണ് നമുക്കാവശ്യം...
നമുക്കൊപ്പം നിൽക്കാം...
ഒന്നിച്ചു നേരിടാം...
കോൺടാക്ട് നമ്പർ:
9447441996, 7510697113.



തൃശൂർ ജില്ലയിൽ ആകെ 126 ക്യാമ്പുകൾ ഉണ്ടെന്നാണ് അറിയുന്നത്. മിക്ക സ്ഥലങ്ങളിലു० എത്തിപ്പെടാൻ കഴിയുന്നുപോലുമില്ല..
തൃശൂർ നഗരത്തിന് സമീപം ഉള്ള ക്യാമ്പുകളിൽ പോയതിൽ നിന്നും ഇന്ന് അറിയാൻ കഴിഞ്ഞത്. കുട്ടനെല്ലൂർ കോളേജ് (50 പേർ), എറവക്കാട് (200 പേർ), തലോർ (1500 പേർ), ഒല്ലൂർ (450 പേർ), നെടുപുഴ (600 പേർ) തുടങ്ങിയ ക്യാമ്പുകളിലേക്ക് അത്യാവശ്യമായി ഈ സാധനങ്ങൾ വേണ०
.....................
കുടിവെള്ള०
നൈറ്റി,
തോർത്ത്,
കളളി മുണ്ട്, അടിവസ്ത്രങ്ങൾ,
സാനിറ്ററി നാപ്കിൻ
പാവാട
സോപ്പ്
Ph. 9446586943
8943221148





ERNAKULAM

More than 7000 people are in UC College, Aluva. Aid can be sent via air or by Metro, which army can collect

Urgent relief needed at newly opened relief camps in Ernakulam and ALuva. Contact: 9746375545, 9496515893, 9496359053, 9895305906, 9633229795

എറണാകുളം ജില്ലയിൽ പുതുതായി തുറന്ന ദുരിതാശാവാസ ക്യാമ്പുകളിലേയ്ക്ക് അടിയന്തരമായി വേണ്ട സഹായങ്ങൾ ഇവയാണ്.
കാക്കനാട് കളക്ടറേറ്റിലേക്കാണ് എത്തിക്കേണ്ടത് .സാധനങ്ങളുമായി വരുന്നവർ സിവിൽ സ്‌റ്റേഷൻ്റെ ഒന്നാം നിലയിൽ പ്രവർത്തിയ്ക്കുന്ന ഡിസാസ്റ്റർ മാനേജ്മെൻ്റ് സെല്ലുമായി ബന്ധപ്പെടുക.

1,ബെഡ്ഷീറ്റുകൾ
2,പായകൾ
3,പുതപ്പുകൾ
4,നൈറ്റികൾ
5,ലുങ്കികൾ
6,തോർത്തുകൾ
(ഉപയോഗിയ്ക്കാത്തവ)
7,റസ്ക് (ബ്രഡ് അല്ല)
8,ബിസ്കറ്റ് (ക്രീം ബിസ്കറ്റ് ഒഴിവാക്കാം)
9,കുടിവെള്ളം(20 ലിറ്റർ ക്യാനുകൾ)
10,അരി
11,പഞ്ചസാര
12,ഉപ്പ്
13,ചായപ്പൊടി/കാപ്പിപ്പൊടി
14,പയർ
15,പലവ്യഞ്ജനങ്ങൾ
16,ഒആർഎസ്/ഗ്ലൂക്കോസ്
17,വെള്ളം ശുദ്ധീകരിയ്ക്കാനുള്ള ക്ലോറിൻ
18,പ്രാഥമികമരുന്നുകൾ
19,ഡെറ്റോൾ
20,കൊതുകുതിരി
21,ആൻ്റിസെപ്റ്റിക് ലോഷൻ
22,ആൻ്റി ഫംഗൽ പൗഡർ
23,ബ്ലീച്ചിങ് പൗഡർ
24,കുമ്മായപ്പൊടി
25,കുട്ടികൾക്കുള്ള ഡയപ്പർ
26,മുതിർന്നവർക്കുള്ള ഡയപ്പർ
27,സാനിട്ടറി നാപ്കിൻസ്
28,ടൂത്ത് പേസ്റ്റ്
29,ടൂത്ത് ബ്രഷ്
30,ബേബി സോപ്പ്
32,അലക്കുസോപ്പ്
33,മെഴുകുതിരി
34,തീപ്പെട്ടി
35,കുട്ടികൾക്കുള്ള സ്കൂൾ കിറ്റ്
36,സ്കൂൾ ബാഗുകൾ
37,നോട്ട് ബുക്കുകൾ
38,പെൻസിൽ ബോക്സ്
39,പേനകൾ



KOTTAYAM/THIRUVALLA


ക്യാമ്പുകളിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്...
We need more Rice, Vegetables, undergarments, etc at M.G University, Kottayam for distribution. Kindly help
Contact: GOPIKRISHNA V G 9496464097



500 പേർക്ക് ഭക്ഷണം മറ്റ് സൗകര്യങ്ങൾ വേണം. തിരുവല്ല സർക്കാർ ആശുപത്രിക്ക് എതിർവശം..
call: സഞ്ജയ് - 7025098682





No comments:

Post a Comment

Please post your feedback, corrections or additional info relevant to this page